Idukki വാര്‍ത്തകള്‍
വാഗമൺ നാച്ചുറൽ ഇൻഫിനിറ്റി പൂളിൽ പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി സഞ്ജയ് ഗാന്ധിയെ 800 അടി താഴ്ചയിൽ നിന്നും അതിസാഹസികമായി പീരുമേട് ഫയർഫോഴ്സ് കരയ്ക്ക് എത്തിച്ചു.

വാഗമൺ നാച്ചുറൽ ഇൻഫിനിറ്റി പൂളിൽ പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശിയായ
സഞ്ജയ് ഗാന്ധി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ENT സർജൻ സുഖ്യ ജയൻ(28 വയസ്സ്)നെ 800 അടി താഴ്ചയിൽ നിന്നും അതിസാഹസികമായി പീരുമേട് ഫയർഫോഴ്സ് കരയ്ക്ക് എത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ നവാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ് ,രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവർ പങ്കെടുത്തു




































































































































