Idukki വാര്‍ത്തകള്‍
വെള്ളയാംകുടി ആനക്കുഴിക്കൽ പരേതനായ A.V. എബ്രഹാമിന്റെ ഭാര്യ ജോളി എബ്രഹാം (84) നിര്യാതയായി.

മൃതസംസ്കാര ശുശ്രൂഷകൾ 20-10-2026 (ചൊവ്വ),വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് വെള്ളയാംകുടി സെന്റ് ജോർജ് ഫോറോനാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
പരേത പൂഞ്ഞാർ വാരുകുകാലായിൽ കുടുംബാംഗം.
മക്കൾ:ആലീസ് എബ്രഹാം (റിട്ട. ടീച്ചർ),
പരേതയായ വൽസമ്മ എബ്രഹാം,
ഷാ എബ്രഹാം (ടീച്ചർ, ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കട്ടപ്പന)
മരുമക്കൾ: K.V. ജോസഫ് (കളരിക്കൽ,കാഞ്ചിയാർ) ,
വർഗീസ് M. J (അരുൺ സ്റ്റുഡിയോ, ചെറുതോണി) ,
നോയില വർഗീസ് (മാവേലിൽ, നത്തുകല്ല്)




































































































































