Idukki വാര്‍ത്തകള്‍
വിജയദശമി ദിനത്തിൽ ഓലിക്കൽ കളരി സംഘത്തിൽ വിദ്യാരംഭം കുറിക്കാൻ അവസരം.

തികച്ചും സൗജന്യമായി കളരി വിദ്യ അഭ്യസിപ്പിക്കുന്ന ജില്ലയിലെ ഏക കളരിസംഘമാണ് ഓലിക്കൽ കളരി സംഘം, ദക്ഷിണ വെക്കാൻ ആഗ്രഹിക്കുന്നവർ 21/10/2026 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് കളരിയിൽ എത്തിച്ചേരുക.18 വയസിന് താഴെ ഉളളവർ രക്ഷിതാവുമായി എത്തണം.




































































































































