നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 254 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 13.80%, 323 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 254 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ടിപിആർ 13.80%. 323 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 19
- അറക്കുളം 2
- അയ്യപ്പൻകോവിൽ 1
- ചക്കുപള്ളം 2
- ഇടവെട്ടി 4
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 6
- കാമാക്ഷി 5
- കാഞ്ചിയാർ 5
- കരിമണ്ണൂർ 7
- കരിങ്കുന്നം 5
- കരുണാപുരം 5
- കട്ടപ്പന 5
- കോടിക്കുളം 3
- കൊക്കയാർ 1
- കൊന്നത്തടി 3
- കുടയത്തൂർ 11
- കുമാരമംഗലം 13
- കുമളി 22
- മണക്കാട് 6
- മൂന്നാർ 3
- മുട്ടം 4
- നെടുങ്കണ്ടം 12
- പള്ളിവാസൽ 3
- പാമ്പാടുംപാറ 1
- പീരുമേട് 1
- പെരുവന്താനം 1
- പുറപ്പുഴ 5
- രാജകുമാരി 1
- ശാന്തൻപാറ 4
- സേനാപതി 4
- തൊടുപുഴ 32
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 7
- ഉപ്പുതറ 17
- വണ്ടൻമേട് 3
- വണ്ടിപ്പെരിയാർ 14
- വണ്ണപ്പുറം 8
- വാത്തിക്കുടി 3
- വാഴത്തോപ്പ് 1
- വെള്ളത്തൂവൽ 2
- വെള്ളിയാമറ്റം 1
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- മുട്ടം സ്വദേശി (27).
- തൊടുപുഴ സ്വദേശിനികൾ (29,39).
- കട്ടപ്പന സ്വദേശിനികൾ (57,40)
- ഉപ്പുതറ സ്വദേശി (30)