Idukki വാര്ത്തകള്
കട്ടപ്പനയിൽ നടന്ന ജന്തർമന്ദർ ഐക്യദാർഢ്യ സദസ്സിലേക്ക് സംഘപരിവാർ നടത്തിയ പ്രതിഷേധത്തിനെതിരെ DYFI യുടെ നേതൃത്വത്തിൽ പ്രതിരോധ സംഗമം

കട്ടപ്പനയിൽ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന
ജന്തർമന്ദർ ഐക്യദാർഢ്യ സദസ്സിലേക്ക് സംഘപരിവാർ നടത്തിയ പ്രതിഷേധത്തിനെതിരെ DYFI യുടെ നേതൃത്വത്തിൽ
പ്രതിരോധ സംഗമം
ഒക്ടോബർ 19 തിങ്കളാഴ്ച വൈകിട്ട്
5ന് കട്ടപ്പനയിൽ.
DYFI ജില്ലാ സെക്രട്ടറി
എസ് സുധീഷ് ഉദ്ഘാടനം ചെയ്യും.വിവിധ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.




































































































































