Idukki വാര്ത്തകള്
അങ്കണവാടികളിലേക്ക് പ്രീ സ്കൂള് എഡ്യൂക്കേഷന് കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്ഡര് ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പിനു കീഴില് പ്രവര്ത്തിക്കുന്ന നെടുംകണ്ടം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 115 അങ്കണവാടികളിലേക്ക് പ്രീ സ്കൂള് എഡ്യൂക്കേഷന് കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്ഡര് ക്ഷണിച്ചു. ഒക്ടോബര് 30 ന് ഉച്ചയ്ക്ക് രണ്ടു വരെ ടെന്ഡര് സ്വീകരിക്കും.
ഫോണ്: 04868 232349, 9446729967.




































































































































