നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 384 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 15.24%, 403 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 384 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.24% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 403 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 11
- ആലക്കോട് 1
- അറക്കുളം 17
- അയ്യപ്പൻകോവിൽ 6
- ബൈസൺവാലി 3
- ചക്കുപള്ളം 1
- ഇടവെട്ടി 9
- ഏലപ്പാറ 3
- ഇരട്ടയാർ 8
- കഞ്ഞിക്കുഴി 17
- കാമാക്ഷി 3
- കാഞ്ചിയാർ 7
- കരിമണ്ണൂർ 5
- കരിങ്കുന്നം 7
- കരുണാപുരം 16
- കട്ടപ്പന 27
- കോടിക്കുളം 4
- കൊക്കയാർ 1
- കൊന്നത്തടി 19
- കുടയത്തൂർ 7
- കുമാരമംഗലം 5
- കുമളി 1
- മണക്കാട് 10
- മാങ്കുളം 1
- മരിയാപുരം 3
- മൂന്നാർ 1
- മുട്ടം 4
- നെടുങ്കണ്ടം 31
- പള്ളിവാസൽ 4
- പാമ്പാടുംപാറ 6
- പീരുമേട് 2
- പെരുവന്താനം 3
- രാജാക്കാട് 18
- രാജകുമാരി 6
- ശാന്തൻപാറ 1
- സേനാപതി 6
- തൊടുപുഴ 26
- ഉടുമ്പൻചോല 11
- ഉടുമ്പന്നൂർ 10
- ഉപ്പുതറ 3
- വണ്ടൻമേട് 4
- വണ്ടിപ്പെരിയാർ 1
- വണ്ണപ്പുറം 29
- വാത്തിക്കുടി 12
- വെള്ളത്തൂവൽ 6
- വെള്ളിയാമറ്റം 8
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- തൊടുപുഴ സ്വദേശി (41).
- തൊടുപുഴ സ്വദേശിനി (70).