പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
സ്വച്ഛതാ ഹി സേവ എന്ന ക്യാമ്പയിനോടനുബന്ധിച്ച് കട്ടപ്പന മുൻസിപ്പാലിറ്റിയിൽ മികച്ച വിദ്യാലയമായി കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു

സ്വച്ഛതാ ഹി സേവ എന്ന ക്യാമ്പയിനോടനുബന്ധിച്ച് കട്ടപ്പന മുൻസിപ്പാലിറ്റിയിൽ മികച്ച വിദ്യാലയമായി കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
അവാർഡ് സ്കൂൾ പ്രിൻസിപ്പൽ ഫാ വർഗീസ് ഇടത്തിച്ചിറ, ഉടുമ്പഞ്ചോല എം എൽ എ അഡ്വ സേനാപതി വേണുവിൽ നിന്നും ഏറ്റു വാങ്ങി









































































































































