ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
പത്ര കുറിപ്പ് 06.11.2021
ജില്ലയില്‍ 181 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 9.38%, 399പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 181 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.38% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 399 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 15
ആലക്കോട് 1
അറക്കുളം 3
ബൈസൺവാലി 2
ചക്കുപള്ളം 3
ഏലപ്പാറ 4
ഇരട്ടയാർ 3
കഞ്ഞിക്കുഴി 3
കാമാക്ഷി 6
കാഞ്ചിയാർ 3
കരിമണ്ണൂർ 7
കരിങ്കുന്നം 3
കരുണാപുരം 7
കട്ടപ്പന 9
കോടിക്കുളം 4
കൊക്കയാർ 1
കൊന്നത്തടി 7
കുടയത്തൂർ 2
കുമാരമംഗലം 4
കുമളി 5
മണക്കാട് 1
മൂന്നാർ 2
നെടുങ്കണ്ടം 8
പള്ളിവാസൽ 2
പാമ്പാടുംപാറ 2
പെരുവന്താനം 2
പുറപ്പുഴ 2
രാജാക്കാട് 3
രാജകുമാരി 3
ശാന്തൻപാറ 3
തൊടുപുഴ 20
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 4
ഉപ്പുതറ 1
വണ്ടൻമേട് 3
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 11
വാത്തിക്കുടി 9
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ശാസ്താൻപാറ സ്വദേശിനി (61).
കരിമണ്ണൂർ സ്വദേശിനി (62).
തൊടുപുഴ മുതലക്കോടം സ്വദേശി (11).
കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (35).
കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശിനി (27).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270