Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി കേരളം.
നന്ദി പറഞ്ഞ് എം കെ സ്റ്റാലിൻ



മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാന് തമിഴ്നാടിന് കേരളം അനുമതി നൽകി. വനം വകുപ്പാണ് മരംമുറിക്കലിന് അനുമതി നൽകിയത്. അനുമതി നല്കിയതിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. ബേബി ഡാമും എര്ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്നാട് അറിയിച്ചു. ഡാം ബലപ്പെടുത്തുന്നതിന് മരങ്ങള് മുറിച്ചു മാറ്റണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര് ഡാം ബലപ്പെടുത്താനുള്ള ശ്രമം ഊര്ജ്ജിതമാക്കുമെന്ന് സ്റ്റാലിന് അറിയിച്ചു. ഡാമിന് താഴെയുള്ള കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കത്തില് പറയുന്നു. കഴിഞ്ഞദിവസം മുല്ലപ്പെരിയാര് അണക്കെട്ടില് സന്ദര്ശനം നടത്തിയ തമിഴ്നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്താന് കേരള സര്ക്കാരിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!