San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജിയൻ ഗാന്ധിജയന്തി ദിനത്തിൽ കട്ടപ്പന പിഡബ്ല്യുഡി ജംഗ്ഷനിലെ അംഗൻവാടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .





പ്രോഗ്രാം ഇന്റർനാഷണൽ  വൈസ് പ്രസിഡണ്ട് അരവിന്ദ് പി പി ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ എസ് സി ഐ കട്ടപ്പന ലീജിയൻ പ്രസിഡണ്ട് സാജൻ ജോസഫ് അധ്യക്ഷത വഹിച്ചു സെക്രട്ടറി അശോക് ഇ ആർ ട്രഷറർ തങ്കച്ചൻ ആനിക്കാമുണ്ട എൻ ജി ബി ദേവസ്യ ടി സി തുടങ്ങിയവർ സംസാരിച്ചു പാസ്റ്റ് പ്രസിഡന്റ് എം കെ രാജു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി തോമസ് സാജു മുത്തോലി ബിനു സി ചാണ്ടി ആന്റണി ഇ റ്റി തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി..









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!