Idukki വാര്‍ത്തകള്‍
കട്ടപ്പന പോർസ്യൂങ്കുല ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി യുടെ തിരുനാളിനോട് അനുബന്ധിച്ചു ആരംഭിച്ച ബൈബിൾ കൺവെൻഷൻ

കട്ടപ്പന പോർസ്യൂങ്കുല ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസ്സിസി യുടെ തിരുനാളിനോട് അനുബന്ധിച്ചു ആരംഭിച്ച
ബൈബിൾ കൺവെൻഷൻ
ആശ്രമം സുപ്പീരിയർ റവ. ഫാ. സേവ്യർ കൊച്ചുറുമ്പിൽ,
ആതിരമ്പുഴ കാരീസ് ഭവൻ ഡയറക്ടർ,റവ. ഫാ. ബിജിൽ ചക്കിയത്ത് എന്നിവർ ചേർന്ന് തിരി കൊളുത്തി ഉൽഘാടനം ചെയ്തു.
റവ. ഫാ. അനൂപ് കരിങ്ങാട്ട്,
റവ. ഫാ. സന്തോഷ് പിസ് വില്ല, ഫാ. പീറ്റർ(ഇടത് വശം )എന്നിവർ സമീപം









































































































































