San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ദുബൈ-ടെൽ അവീവ് വിമാനത്തിൽ പൈലറ്റിന് സഹപൈലറ്റിന്റെ കുത്തേറ്റു; അടിയന്തര ലാൻഡിങ് നടത്തി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്



ദുബൈ: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനം അടിയന്തര ലാൻഡിങ് നടത്താൻ കാരണം പൈലറ്റിന് കുത്തേറ്റതെന്ന് വെളിപ്പെടുത്തൽ. സഹായത്തിനായി പൈലറ്റ് നിലവിളിക്കുന്നത് വിമാനത്തിലുണ്ടായിരുന്ന കേട്ടിരുന്നതായി യാത്രക്കാരി. പൈലറ്റുമാരിലൊരാളെ കീഴ്പ്പെടുത്താനും ബന്ധിച്ചിടാനും യാത്രക്കാർ സഹായിച്ചതായും യാത്രക്കാർ. വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടമാകുന്ന സാഹചര്യമുണ്ടായപ്പോൾ യാത്രക്കാർ നിലവിളിച്ച് പരിഭ്രാന്തരായി. ഒമാൻ വംശജനായ പൈലറ്റാണ് കുത്തിയതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട്. യാത്രക്കാരുടെ സഹായത്തോടെയാണ് കുത്തിയ പൈലറ്റിനെ കീഴ്പ്പെടുത്തിയെന്നും യാത്രക്കാർ പറയുന്നു. 27 കുട്ടികളടക്കം 174 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാര്‍ തമ്മില്‍ തല്ലിയതോടെ നിയന്ത്രണം നഷ്ടമായി 14125 അടിയിലേക്ക് വിമാനം കൂപ്പുകുത്തി. യാത്രക്കാരിലധികവും ഇസ്രായേല്‍ പൗരന്മാരായിരുന്നു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് FZ1073 കൊമേഴ്‌സ്യൽ വിമാനത്തിലായിരുന്നു സംഭവം. വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് കരുതി. എന്നാൽ സംഭവത്തിന് കാരണം വിമാനത്തിലെ പൈലറ്റുമാർ തമ്മിലുള്ള വഴക്കാണെന്ന് പിന്നീട് വ്യക്തമായി. പൈലറ്റുമാരിൽ ഒരാൾ യുഎഇ സ്വദേശിയാണെന്നും സഹപൈലറ്റ് ഒമാനിയാണെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ ഇപ്പോൾ എൻഡിടിവിയോട് പറഞ്ഞു. ഒമാനി സഹപൈലറ്റ് പ്രധാന പൈലറ്റിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

വിമാനം സൗദി അറേബ്യയിലെ ഒരു സിവിലിയൻ, സൈനിക താവളമായ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. പറന്നുയർന്ന് ഏകദേശം 2.5 മണിക്കൂർ കഴിഞ്ഞാണ് സംഭവം നടന്നതെന്ന് ഫ്ലൈറ്റ് റഡാർ പറയുന്നു. എന്നാൽ സംഭവം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പൈലറ്റുമാർ തമ്മിലുള്ള തർക്കത്തിന് പിന്നാലെ വിമാനത്തിന്റെ മുൻവശത്തേക്ക് യാത്രക്കാരുടെ നിലവിളി കേട്ടതായും സൗദി അറേബ്യയിൽ ഇറങ്ങുന്നതിന് മുമ്പ് വിമാനം കുത്തനെ താഴ്ന്നതായും വിമാനത്തിലെ യാത്രക്കാർ പറഞ്ഞു.

The flydubai scare may have been far worse than a cockpit fight, with authorities looking into whether one of the pilots deliberately tried to CRASH the plane.


One pilot reportedly sharply pointed the plane downward, and the other fought him off and pulled it out of the dive.

The plane dropped 14,125 feet in just 29 seconds.

A passenger said that they heard shouting, and when the cockpit door opened there was blood inside, with one of the pilots hit with a folding knife.

Passengers and crew stepped in to break up the fight, and at one point people on board thought they wouldn’t make it out alive.

The captain is reportedly Russian and the first officer is Ukrainian.

174 passengers, including 27 children, were on the plane that has since landed safely in Tabuk, Saudi Arabia.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!