San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കിയിലെ വിവിധ വിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി മാർ ജോൺ നെല്ലിക്കുന്നേൽ



ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു.

ജില്ലയിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും ഭൂമി, പട്ടയം ഉൾപ്പെടെയുള്ള വിഷയങ്ങൾക്കും പരിഹാരം കാണുന്നതിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.

ഇടുക്കിയുടെ വികസനത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!