Idukki വാര്‍ത്തകള്‍
JPM കോളേജിൽ ജോലി ഒഴിവ്

കാഞ്ചിയാർ: ജെ.പി. എം. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൽ Social Work, Management Studies എന്നീ വിഭാഗങ്ങളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. MSW, MBA, MA HRM എന്നീ വിഷയങ്ങളിൽ NETഉം, Ph. Dയും, മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും 2026 സെപ്റ്റംബർ 19-ാം തീയതി ശനിയാഴ്ചയ്ക്കുമുമ്പായി താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ് E-mail: [email protected]
Ph. 95620 34555









































































































































