പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ജ്യോതിസ് നഗർ റെഡിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽറോയി K പൗലോസ് M.L.A ക്ക് സ്വീകരണം നൽകി

കട്ടപ്പന ജ്യോതിസ് ഓഡിറ്റോറിയത്തിൽ വെച്ച് യോഗത്തിൽ വെച്ച് ഇടുക്കി M L A റോയി K പൗലോസിനു സ്വീകരണം നൽകി. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും ക്യാഷ് അവാർഡ് നൽകി. യോഗത്തിൽ കട്ടപ്പനയുടെ വികസനത്തിനായുള്ള 10 ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം MLA ക്കു സമർപ്പിച്ചു. യോഗത്തിൽ കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജോസ് മാക്കിയിൽ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് Adv. ജോസഫ് പതാലിൽ, ഖജാൻജി ലുക്കാ ജോസഫ് എന്നിവർ സംസാരിച്ചു.









































































































































