Idukki വാര്‍ത്തകള്‍
വാഗമൺ കോലാഹലമേട് വേളാങ്കണ്ണി മാതാ കുരിശുപള്ളിയിൽ മോഷണശ്രമം

വാഗമൺ ഇടവക പള്ളിയുടെ കീഴിൽ ഉള്ള കോലാഹലമേട് വേളാങ്കണ്ണി മാതാ കുരിശുപള്ളിയിൽ മോഷണശ്രമം. മോഷണശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടുകയും പള്ളിയിൽ നിന്ന് പോലീസിനെ അറിയിച്ചത് അനുസരിച് പോലിസ് എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. തമിഴ് നാട്ടിൽ നിന്നും വിനോദസഞ്ചാരതിനെത്തിയ യുവാവാണ് മോഷ്ണശ്രമം നടത്തിയത്









































































































































