San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സൗഹൃദ SHG യുടെ നേതൃത്വത്തിൽ കാണക്കാലിപ്പടി ടോപ്പിൽ ഓണോത്സവ് 2026 എന്ന പേരിൽ ഓണാഘോഷം നടക്കും



രാവിലെ 10 മുതൽ കുട്ടികളുടെ പരിപാടികൾ ആരംഭിക്കും. വാർഡ് കൗൺസിലർ സന്തോഷ് ഓലിനാൽ ഉദ്ഘാടനം ചെയ്യും. 2 മണിക്ക് ശേഷം മുതിർന്ന ആളുകളുടെ മത്സരങ്ങൾ നടക്കും.. 5 മണിക്ക് സാംസ്ക്കാരിക സമ്മേളനം. മുനിസിപ്പൽ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. ട സുര്യലാൽ. ദേവനന്ദ രതീഷ്. മുഖ്യ അതിഥികൾ ആയിരിക്കും. മുനിസിപ്പൽ കൗൺസിലർമാരായാ. കെ പി സുമോദ്.രമേഷ്. PR. സന്തോഷ്. ഓലിനാൽ. CDS മെമ്പർ. സെലിൻ ജോയി. എന്നിവർ ആശംസകൾ അർപ്പിക്കും.. സാംസ്ക്കാരിക സമ്മേളനത്തിൽ. സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി. ചികിത്സ സഹായ വിതരണവും. വേദിയിൽ നടക്കും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികൾ വേദിയിൽ നടക്കും രാത്രി 7 മണിക്ക്. കോട്ടയം തുടി ഫോക്ക് ബാന്റിന്റെ നാടൻ പാട്ടും ഉണ്ടായിരിക്കും. എന്ന് സൗഹൃദ SHG ഭാരവാഹികൾ അറിയിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!