ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 14.61%, 469 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 313 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.61% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 469 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 15
- ആലക്കോട് 4
- അറക്കുളം 4
- അയ്യപ്പൻകോവിൽ 20
- ബൈസൺവാലി 2
- ചക്കുപള്ളം 11
- ദേവികുളം 2
- ഇടവെട്ടി 4
- ഇരട്ടയാർ 12
- കഞ്ഞിക്കുഴി 4
- കാമാക്ഷി 5
- കാഞ്ചിയാർ 11
- കരിമണ്ണൂർ 2
- കരിങ്കുന്നം 1
- കരുണാപുരം 13
- കട്ടപ്പന 23
- കോടിക്കുളം 1
- കൊക്കയാർ 1
- കൊന്നത്തടി 9
- കുടയത്തൂർ 6
- കുമാരമംഗലം 2
- കുമളി 6
- മണക്കാട് 2
- മരിയാപുരം 4
- മൂന്നാർ 1
- മുട്ടം 12
- നെടുങ്കണ്ടം 28
- പള്ളിവാസൽ 6
- പാമ്പാടുംപാറ 18
- പീരുമേട് 3
- പെരുവന്താനം 4
- പുറപ്പുഴ 1
- രാജാക്കാട് 4
- രാജകുമാരി 3
- സേനാപതി 1
- തൊടുപുഴ 18
- ഉടുമ്പൻചോല 2
- ഉപ്പുതറ 8
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 5
- വാത്തിക്കുടി 11
- വാഴത്തോപ്പ് 7
- വെള്ളത്തൂവൽ 10
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കഞ്ഞിക്കുഴി വെൺമണി സ്വദേശിനി (58).
- കരിമണ്ണൂർ വണ്ടമറ്റം സ്വദേശി (75).
- തൊടുപുഴ സ്വദേശിനി (83).
- തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനികൾ (12, 75).
- ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി (40).