Idukki വാര്‍ത്തകള്‍
ഡൽഹിയിലെ സമര വിജയത്തിൽ ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി കാഞ്ചിയാറ്റിൽ ആഹ്ലാദപ്രകടനം നടത്തി

ഡൽഹിയിലെ സമര വിജയത്തിൽ ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി കാഞ്ചിയാറ്റിൽ ആഹ്ലാദപ്രകടനം നടത്തി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ബി അനൂപ് ഉദ്ഘാടനം ചെയ്തു
പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു
ഡൽഹിയിലെ സമര വിജയത്തിൽ ആണ് ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി കാഞ്ചിയാറ്റിൽ ആഹ്ലാദപ്രകടനം നടത്തിയത് പന്തം കൊളുത്തിയാണ് പ്രകടനം നടത്തിയത് ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ പ്രസിഡണ്ട് ബി അനൂപ് ഉദ്ഘാടനം ചെയ്തു
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിയാസ് അബു പ്രസിഡണ്ട് എം ശിവകുമാർ അരുൺ ജോസഫ് എബിൻ സി ജിമ്മി തുടങ്ങിയവർ സംസാരിച്ചു
പ്രകടനത്തിൽ നിരവധി പ്രവർത്തകർ അണിനിരന്നു







































































































































