San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

റോട്ടറി ക്ലബ്‌ ഓഫ് കട്ടപ്പന അപ്ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും മുനിസിപ്പൽ ടൗൺഹാളിൽ നടന്നു





2026-27 വർഷത്തെ പ്രസിഡന്റ്‌ ആയി അനിൽ രവീന്ദ്രനും സെക്രട്ടറി ആയി പ്രദീപ് രാജനും ചുമതലയേറ്റു.
രാജേഷ് നാരായണൻ ആണ് പുതിയ ട്രഷറർ.

റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഇലക്ട് അഡ്വക്കേറ്റ് ജയശങ്കർ മുഖ്യാതിഥി ആയി പങ്കുടത്ത ചടങ്ങിൽ കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയെ ഹോണററി മെമ്പർഷിപ് നൽകി ആദരിച്ചു.
ക്ലബ് ഈ വർഷം ചെയ്യുന്ന ഗ്ലോബൽ ഗ്രാന്റ് പ്രൊജക്റ്റ്‌ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ അഡ്വക്കേറ്റ് ബേബി ജോസഫ്‌ പ്രകാശനം ചെയ്തു.

റോട്ടറി ഡെപ്യൂട്ടി ഡയറക്ടർ യൂനസ്  സിദ്ധിക്ക് ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
ക്ലബ്ബിൽ പുതിയതായി ചേർന്ന 6 അംഗങ്ങൾക് അസിസ്റ്റന്റ് ഗവർണർ സജോ ജോസഫ്‌ അംഗത്വം നൽകി.

ഏഷ്യൻ അണ്ടർ 23 അത്
റ്റിക് മീറ്റിൽ ഇരട്ട സ്വർണം നേടിയ കാഞ്ചിയാർ സ്വദേശിനി സാന്ദ്രമോൾ സാബുവിന്റെ ചടങ്ങിൽ ആദരിച്ചു.
അസിസ്റ്റന്റ് ഗവർണർമാരായ മനോജ്‌ അഗസ്റ്റിൻ,ഷാജി സി ആർ, ജിജിആർ സുധീഷ്കുമാർ, ഡോ. മാത്യു തോമസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഷിബി ഫിലിപ്പ്, വിനീഷ്കുമാർ,പ്രദീപ്‌ എസ് മണി, അഭിലാഷ് എ എസ്, റോബിൻ ചക്കാല, കെ എ മാത്യു, ഷിബു കെ ആർ തുടങ്ങിയവർ നേതൃത്വം നൽകി. ‎









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!