Idukki വാര്‍ത്തകള്‍
ബി.എഡ്. അഡ്മിഷൻ

ലബ്ബക്കട ജോൺ പോൾ മെമ്മോറിയൽ ബി.എഡ്. കോളേജിൽ കോമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷന് താല്പര്യമുള്ളവർ ഉടൻ തന്നെ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ: 7025815009 , 9539667567







































































































































