San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് പട്ടിയുടെ കടിയേറ്റ സംഭവത്തിൽ കെ.പി.എസ്.ടി.എ പ്രതിഷേധം രേഖപ്പെടുത്തി



സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് പട്ടിയുടെ കടിയേറ്റ സംഭവത്തിൽ കെ.പി.എസ്.ടി.എ പ്രതിഷേധം രേഖപ്പെടുത്തി.



ഡ്യൂട്ടി ചെയ്യുന്ന അധ്യാപകരുടെ ജോലിഭാരം വർധിപ്പിക്കുന രീതിയിലുള്ള നിലപാടുകളും ചില കേ ന്ദ്രങ്ങളിൽ നിന്ന് ഉണ്ടാവുന്നുണ്ട്. ആദ്യം മുന്നോറോളം വീടുകളുടെ ലിസ്റ്റ് നല്കിയതിനു ശേഷം വീണ്ടും കൂടുതൽ ബ്ലോക്കുകൾ നല്കി കൊണ്ട് ജോലിഭാരം ഇരട്ടിപ്പിച്ചിരിക്കുകയാണ്. ഇത്തരം നിലപാടുകൾ തിരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം
     സെൻസസ് ഡ്യൂട്ടിയിൽ ഏർപ്പെടുന്നവരുടെ അധിക ജോലിഭാരം ഒഴിവാക്കാനും ജീവനക്കാർക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താനും അധികാരികൾ ശ്രദ്ധിക്കണമെന്ന് കെ.പി.എസ്.ടി.എ കട്ടപ്പന സബ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു സബ് ജില്ലാ സിഡന്റ് റെജി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ സംസ്ഥാന കമ്മറ്റി അംഗം ജോർജ് ജേക്കബ് നേതാക്കളായ ജോസ് കെ സെബാസ്റ്റ്യൻ, അനീഷ് ആനന്ദ്,ഗബ്രിയേൽ പി.എ ,ബിൻസ് ദേവസ്യ, അമൽ ആന്റണി, മാത്യു ജോസഫ് , മനോജ് കുമാർ , ആനന്ദ് കോട്ടിരി എന്നിവർ പ്രസംഗിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!