San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ബ്ലോക്ക് റിസോഴ്സ് സെന്ററിൽ 32 ലക്ഷം രൂപയുടെ തിരിമറി നടത്തിയ താൽക്കാലിക ജീവനക്കാർക്ക് എതിരെ നടപടി



തിരിമറി നടത്തിയ പണം താൽക്കാലിക ജീവനക്കാരെ കൊണ്ടു തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരിച്ചടപ്പിച്ചു. ഇതോടൊപ്പം രണ്ടുപേരെയും സസ്പെൻഡും ചെയ്തു …..

കട്ടപ്പന ബിആർസിയിലാണ് 32 ലക്ഷം രൂപ താൽക്കാലിക ജീവനക്കാരായിരുന്ന അക്കൗണ്ടൻ്റും എം ഐ എസ് കോഡിനേറ്ററും ചേർന്ന് തിരിമറി നടത്തിയത് ബിആർസിയിൽ വിവിധ പ്രവർത്തനങ്ങൾക്കായി എത്തിയ തുകയിൽ നിന്നുമാണ് ഇരുവരും ഈ പണം ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റിയത് സംശയം തോന്നിയ ബി പി സി നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യം വ്യക്തമായി ഇത് തുടർന്ന് മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഓഡിറ്റ് നടത്തുവാൻ ശുപാർശ ചെയ്യുകയും ചെയ്തു ഇതേ തുടർന്ന് നടത്തിയ ഓഡിറ്റിലാണ് ഇരുവരുടെയും അക്കൗണ്ടുകളിലേക്കായി 32 ലക്ഷം രൂപ മാറ്റിയതായി കണ്ടെത്തിയത് തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു നഷ്ടമായ തുക ഇരുവരെയും കൊണ്ട് തിരിച്ചടപ്പിച്ചു ഇതോടൊപ്പം സസ്പെൻഡും ചെയ്തു.

എന്നാൽ ക്രമക്കേടു നടത്തിയ ജീവനക്കാർ ജോലി ചെയ്ത 9 വർഷത്തെ കണക്കുകൾ പൂർണ്ണമായും ഓഡിറ്റ് നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!