San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലേലം



തൊടുപുഴ താലൂക്കിലെ മണക്കാട് വില്ലേജില്‍ പുതുപ്പരിയാരം കരയില്‍ ബ്ലോക്ക് നം 10 ല്‍ സര്‍വ്വേ നമ്പര്‍ 374/3-4, 374/4-1 ല്‍പ്പെട്ട വസ്തുവില്‍ സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന ഒരു തേക്കും രണ്ട് മഹാഗണിയും ജൂലൈ 22 ന് രാവിലെ 11 മണിക്ക് മണക്കാട് വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222503









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!