Idukki വാര്‍ത്തകള്‍
കട്ടപ്പന വൈഎം സിഎയുടെ പുതിയ വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കട്ടപ്പന വൈ എം സി എ ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റായി സൽജു ജോസഫ് വൈസ് പ്രസിഡൻ്റ് (സീനിയർ)ജോർജ് ജേക്കബ്, വൈസ് പ്രസിഡൻ്റ് (യൂത്ത് ) ഡേവിസ് ജോസഫ്,സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറാർ റ്റി എ സണ്ണി, ജോയിൻ്റ് സെക്രട്ടറി ലിനോ എസ് പീറ്റർ ജനറൽ കൺവീനർ കെ ജെ ജോസഫ്, കൺവീനർ പ്രയർ യു സി തോമസ്, കൺവീനർ മിഷൻ ആൻ്റ് ഡവലപ്പ്മെൻ്റ് സിറിൾ മാത്യു, കൺവീനർ മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻ ജോർജി മാത്യു, കൺവീനർ പാലിയേറ്റീവ് പി എം ജോസഫ്, കൺവീനർ സ്പോർട്സ് ആൻ്റ് ഗെയിംസ് ബിജു ഏബ്രഹാം കൺവീനർ പബ്ലിക് റിലേഷൻ തോമസ് പി വി , കൺവീനർ വുമൺ ആൻ്റ് ചിൽഡ്രൺ സിബി പൂമറ്റം, കൺവീനർ റീജിയണൽ പ്രോഗ്രാം ആൻ്റോ ഷെമിൽ എന്നിവരെ തെരെഞ്ഞെടുത്തു







































































































































