Idukki വാര്‍ത്തകള്‍
തങ്കമണി സിംസിൽ ജി എൻ എം പ്രവേശനം തുടരുന്നു

തങ്കമണി സിംസ് കോളേജ് ഓഫ് നഴ്സിംഗിൽ പ്രവേശനം തുടരുന്നു.പ്ലസ് ടു ഏത് വിഷയം പാസായവർക്കും പ്രവേശനം ലഭിക്കും.2023 ൽ പ്രവർത്തനം ആരംഭിച്ച കോ ഓ പ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ( സിംസ് )നാലാമത് ബാച്ചിലേക്കുള്ള പ്രവേശനമാണ് ഇപ്പോൾ നടന്നു വരുന്നത്. ഇന്ത്യൻ നേഴ്സിങ് കൗൺസിൽ കേരള നഴ്സിംഗ് കൗൺസിൽ സംസ്ഥാന സർക്കാർ എന്നിവയുടെ അംഗീകാരത്തോടെയാണ് കോഴ്സ് നടത്തപ്പെടുന്നത്. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. കോഴ്സിനോടൊപ്പം ഇംഗ്ലീഷ് പരിശീലനവും വ്യക്തിത്വ വികസന ക്ലാസുകളും കലാകായിക പരിശീലനങ്ങളും നൽകിവരുന്നു . കൂടുതൽ വിവരങ്ങൾക്ക് 944 73 3 1 07







































































































































