ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 550 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 19.47%, 195 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 550 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.47% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 195 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 52
- ആലക്കോട് 3
- അറക്കുളം 14
- അയ്യപ്പൻകോവിൽ 3
- ബൈസൺവാലി 5
- ചക്കുപള്ളം 4
- ഇടവെട്ടി 2
- ഏലപ്പാറ 14
- ഇരട്ടയാർ 24
- കഞ്ഞിക്കുഴി 12
- കാമാക്ഷി 13
- കാഞ്ചിയാർ 29
- കരിമണ്ണൂർ 7
- കരിങ്കുന്നം 4
- കരുണാപുരം 15
- കട്ടപ്പന 40
- കോടിക്കുളം 2
- കൊക്കയാർ 2
- കൊന്നത്തടി 14
- കുടയത്തൂർ 4
- കുമാരമംഗലം 3
- കുമളി 7
- മണക്കാട് 10
- മാങ്കുളം 6
- മരിയാപുരം 9
- മൂന്നാർ 3
- മുട്ടം 10
- നെടുങ്കണ്ടം 16
- പള്ളിവാസൽ 8
- പാമ്പാടുംപാറ 17
- പീരുമേട് 6
- പെരുവന്താനം 2
- പുറപ്പുഴ 3
- രാജാക്കാട് 23
- രാജകുമാരി 4
- ശാന്തൻപാറ 1
- സേനാപതി 3
- തൊടുപുഴ 28
- ഉടുമ്പൻചോല 6
- ഉടുമ്പന്നൂർ 2
- ഉപ്പുതറ 15
- വണ്ടൻമേട് 2
- വണ്ടിപ്പെരിയാർ 9
- വണ്ണപ്പുറം 45
- വാത്തിക്കുടി 10
- വാഴത്തോപ്പ് 15
- വെള്ളത്തൂവൽ 8
- വെള്ളിയാമറ്റം 16
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം സ്വദേശിനി (81).
- കുടയത്തൂർ സ്വദേശിനി (98).
- പള്ളിവാസൽ കുഞ്ചിത്തണ്ണി സ്വദേശിനി (44).
- തൊടുപുഴ ഇടവെട്ടി സ്വദേശി (27).
- തൊടുപുഴ സ്വദേശിനി (41).
- തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (41).
- വാഴത്തോപ്പ് മണിയാറൻകുടി സ്വദേശി (50).