Idukki വാര്‍ത്തകള്‍
സിറ്റിങ് നടത്തും

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ അധിവസിക്കുന്ന ഇല്ലത്ത് പിള്ള വിഭാഗത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സംസ്ഥാന പിന്നാക്ക വകുപ്പ് കമ്മീഷന്‍ ജൂലൈ 22 ന് രാവിലെ 11 മണിക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തും.







































































































































