San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വേൾഡ് യൂത്ത് സ്കിൽ ഡേ ആചരണം ബുധനാഴ്ച്ച




പെരുവന്താനം സെന്റ് ആന്റണിസ് കോളേജിലെ യൂത്ത് സ്കിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   യൂത്ത്  സ്കിൽ ഡേയോട് അനുബന്ധിച്ചു സെമിനാറും എക്സിബിഷനും സംഘടിപ്പിക്കുന്നു വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ചതും ഡിസൈൻ ചെയ്തതുമായ വ്യത്യസ്ത ഉത്പന്നങ്ങളും പാറ്റേണുകളും പ്രദർശിപ്പിക്കും വിദ്യാർത്ഥികൾ നിർമിച്ച ഉത്പന്നങ്ങൾ മത്സരാടിസ്ഥാനത്തിലാണ്  പ്രദർശിപ്പിക്കുന്നത് മികച്ച ഉത്പന്നങ്ങൾക്കും ആശയങ്ങൾക്കും ഡിസൈനുകൾക്കും സമ്മാനങ്ങളും നൽകും ത്രെഡ് വർക്ക്, ചിത്ര രചനകൾ,   പേപ്പർ ക്രാഫ്റ്റ്,   എംബ്രോയിഡറി വർക്ക് , ബോട്ടിൽ  ആര്ട്ട്  ,ബൊക്കെ നിർമ്മാണം ,ഗ്ലാസ്,  പെയിന്റിങ്   ജുവല്ലറി  വർക്ക്,   ക്ലേ മോഡലിംഗ്. വെജിറ്റബിൾ പെയിന്റിംഗ്   എന്നിവ പ്രദർശനത്തിന് മാറ്റു കൂട്ടും.ഇതിനു പുറമെ  പ്രദര്ശന വേദിയിൽ കാണികളുടെ മുൻപിൽവച്ച് അപ്പോൾ ചെയ്യുന്ന നിരവധി വർക്കുകളും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ന് രാവിലെ 10.00ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ശ്രീ ജോൺ പി തോമസ് സെമിനാറും പ്രദര്ശനവും ഉദ്ഘടനം ചെയ്യും .കോളേജ് പ്രിൻസിപ്പൽ ഡോ ആന്റണി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ,വൈസ് പ്രിൻസിപ്പൽ സുപർണ  രാജു ,  സ്കിൽ ക്ലബ് കോ ഓർഡിനേറ്റർ ആഷിൻ  ജോസ്, മോനിഷ എം മോഹനൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!