San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

നവീകരിച്ച വാഴവര സെന്റ് മേരീസ് പള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം നടന്നു





ഇടുക്കി മാർ ജോൺ നെല്ലിക്കുന്നവർ പിതാവ് വ്യഞ്ജരി കർമ്മങ്ങൾക്ക് നേതൃത്വം നൽകി


കുടിയേറ്റ ജനതയുടെ ആദ്യകാല ദേവാലയങ്ങളിൽ നവീകരിച്ച വരവര സെൻമേരിസ് പള്ളിയുടെ വെഞ്ചരിപ്പ് കർമ്മം നടന്നു. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നിൽ നവീകരിച്ച ദേവാലയത്തിന്റെയും വെഞ്ചരിപ്പ് കർമ്മങ്ങൾ നിർവഹിച്ചു.ഫോന്തിഫിക്കൽ കുർബാനയ്ക്ക് ശേഷം കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും നടന്നു

വെഞ്ചരിപ്പ് കർമ്മങ്ങൾക്ക് ശേഷം നടന്ന പൊതുയോഗത്തിൽ വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവരെ  ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നോൽ പിതാവ് മൊമെന്റോ നൽകി ആദരിച്ചു.

ഇടുക്കി രൂപതയിലെ ബെസ്റ്റ് ഹയർ സെക്കൻഡറി ടീച്ചറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജോയ് കുടകല്ലുങ്കൾ, എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ വിവിധ റാങ്കുകൾ നേടിയ അലീന ജോഷി പാച്ചോലിയിൽ, എമിലി ജോയി കുടക്കല്ലിങ്കൽ, റോസ് മരിയ സജി മുത്തനാട്, നിധി മേരി സജി മണ്ണിപ്പ് ലാക്കൽ, കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾA+ വാങ്ങിയ വിദ്യാർത്ഥികളെയും  ആദരിച്ചു.


പരിപാടികൾക്ക് വികാരി ഫാദർ തോമസ് തൈച്ചേരിയിൽ, അസിസ്റ്റന്റ് വികാരി ഫാദർ സെബാസ്റ്റ്യൻ ചിലമ്പിക്കുന്നേൽ, കൈക്കാരന്മാരായ  റെജി തോട്ടപ്പള്ളി ജോൺസൺ മുളയ്ക്കൽ എന്നിവർ നേതൃത്വം നൽകി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!