San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും അനുമോദന സമ്മേളനവും



എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ
യാത്രയപ്പും അനുമോദന സമ്മേളനവും*

ജൂലൈ 11 ശനിയാഴ്ച 2മണിക്ക് കട്ടപ്പനയിൽ



2025-26 അധ്യയന വർഷം സേവനത്തിൽ നിന്നും വിരമിച്ച അംഗങ്ങൾക്ക് യാത്രയയപ്പും, കഴിഞ്ഞ അധ്യയനവർഷം എയ്ഡഡ് സ്കൂളുകളിൽ നിന്നും SSLC പരീക്ഷയിലും, എയ്ഡഡ്/ഗവൺമെന്റ് സ്കൂളുകളിൽ നിന്ന് Plus Two പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും A+ നേടിയ സൊസൈറ്റിയിലെ A ക്ലാസ് അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും, വിവിധ അവാർഡ് ജേതാക്കളായ അംഗങ്ങളുടെ മക്കളെ ആദരിക്കലും,കഴിഞ്ഞ വർഷം വിശിഷ്ട അധ്യാപക അനധ്യാപക അവാർഡ് കരസ്ഥമാക്കിയ അംഗങ്ങളെ ആദരിക്കലും സംയുക്തമായി ശനിയാഴ്ച നടക്കും.

ഉദ്ഘാടനം:ഇടുക്കി MP ഡീൻ കുര്യാക്കോസ് നിർവ്വഹിക്കും.
മുഖ്യസന്ദേശം  കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നടത്തും ‘

പ്രസിഡന്റ് ആനന്ദ്. എ. കോട്ടിരി അദ്ധ്യക്ഷത വഹിക്കും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!