Idukki വാര്‍ത്തകള്‍
തങ്കമണിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

തങ്കമണി തമ്പുരാൻകുന്ന് ചെമ്പകത്തിനാംകുഴിയിൽ റോയിയുടെ മകൻ അബിൻ ( 20 ) ആണ് മരിച്ചത് …
സ്വന്തം കൃഷിയിടത്തിലെ ചെക്ക് ഡാമിലാണ് മുങ്ങിമരിച്ചത്…
ബംഗളൂരുവിൽ നേഴ്സിംഗ് വിദ്യാർത്ഥിയാണ്….
രാത്രി 7 മണിയോടു കൂടിയാണ് അപകടം.
മൃതദ്ദേഹം തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ ….



























































































































