നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാര്‍: നവംബര്‍ 11 വരെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ 11 വരെ 139.50 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതിയുടെ നിർദേശം. മേൽനോട്ട സമിതി അംഗീകരിച്ച റൂൾ കേർവ് പ്രകാരം നവംബർ 10 വരെ 139.50 അടിയാണ് പരമാവധി ജലനിരപ്പ്.