കട്ടപ്പന പവിത്ര ഗോൾഡിൽ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു

കട്ടപ്പന പവിത്ര ഗോൾഡിൽ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു.
മർച്ചൻസ് യൂത്ത് വിംങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തു.
22 വർഷം മുമ്പാണ് കട്ടപ്പനയിൽ പവിത്ര ഗോൾഡ് പ്രവർത്തനം ആരംഭിച്ചത്.
തുടർന്ന് കട്ടപ്പനയിൽ രണ്ടും തമിഴ്നാട്ടിൽ ഒരു ഷോറൂമും തുടങ്ങി.
സ്വർണ്ണത്തിന്റ് വില വർദ്ധനവിൽ സാധാരണക്കാർക്ക് ഗുണകരമാകും വിധം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ നവികരിച്ച ഷോറും കട്ടപ്പന സെന്റർ ജംഗ്ഷനിൽ ജൂൺ 18 ന് പ്രവർത്തനം ആരംഭിച്ചിരുന്നു.
അന്ന് മുതൽ ജൂലൈ 3 വരെ പർച്ചേഴ്സ് ചെയ്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികൾക്ക് ഡയമൺഡ് മോതിരമാണ് സമ്മാനമായി നൽകുന്നത്.
മർച്ചൻസ് യൂത്ത് വിംങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് നറുക്കെടുപ്പ് നിർവ്വഹിച്ചു .
നറുക്കെടുപ്പിൽ
അഞ്ജലി ഫ്രാൻസിസ് വേഴത്തുംമൂട്ടിൽ അയ്യപ്പൻകോവിൽ ,
നീതു ജയകുമാർ
വേലംമാവുകുടിയിൽ
കൊച്ചുതോവാള,
അലന ജോസഫ്
ഐക്കരമറ്റത്തിൽ
വള്ളക്കടവ് എന്നിവർ വിജയികളായി.
ചടങ്ങിൽ പവിത്ര മാനേജിംഗ് പാട്നർ മാരായ MM ജോസഫ് , സാം കുര്യൻ, ബാബു കരുനാഗപ്പള്ളിൽ, KC ജോസ് , ജോസ് കുര്യാക്കോസ്, PJ ജോസഫ് , TA മാത്യൂ ,മനോജ് വളവനാട്ട് എന്നിവർ പങ്കെടുത്തു.



























































































































