Idukki വാര്‍ത്തകള്‍
മലബാർ ഗോൾഡിന്റെ ആഭിമുഖ്യത്തിൽ വുമൺ എംപവർമെന്റ് ഭാഗമായി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം നടന്നു

മലബാർ ഗോൾഡിന്റെ ആഭിമുഖ്യത്തിൽ വുമൺ എംപവർമെന്റ് ഭാഗമായി കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ഗവൺമെൻറ് പോളിടെക്നിക് കോളേജ് നെടുങ്കണ്ടം, ഗവൺമെൻറ് ഐടിഐ കരുണാപുരം, ഗവൺമെൻറ് ഐടിഐ കട്ടപ്പന,ഗവൺമെൻറ് കോളേജ് കട്ടപ്പന എന്നീ കോളേജുകളിൽ കട്ടപ്പന മലബാർ ഗോൾഡ് ഷോറൂം ഹെഡ് ശ്രീകാന്ത് എസ് കോളേജ് പ്രിൻസിപ്പാളും ചേർന്ന് സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു..



























































































































