San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു



വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.സി.ഡി.എസ് പ്രോജക്ടിലെ 6 പഞ്ചായത്തുകളിലെ 164 അങ്കണ വാടികളില്‍ സന്ദര്‍ശനം നടത്തുന്നതിനും മറ്റ് ഓഫീസ് ആവശ്യങ്ങള്‍ക്കും വേണ്ടി ഓഗസ്റ്റ് മാസം 19 മുതല്‍ ഒരു വര്‍ഷത്തേക്ക് ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുളള വ്യക്തികളില്‍ നിന്നും ടെന്‍ഡർ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാനതീയതി ജൂലൈ 22 ഉച്ചകഴിഞ്ഞ് 12 മണിവരെയും ടെന്‍ഡര്‍  തുറക്കുന്ന തീയതി ജൂലൈ 22 ഉച്ചകഴിഞ്ഞ് 3 മണിയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9249121271, 8086787506









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!