Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 562 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.08%, 125 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 562 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.08% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 125 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 22
  • ആലക്കോട് 5
  • അറക്കുളം 14
  • അയ്യപ്പൻകോവിൽ 10
  • ബൈസൺവാലി 6
  • ചക്കുപള്ളം 10
  • ദേവികുളം 1
  • ഇടമലക്കുടി 1
  • ഇടവെട്ടി 5
  • ഏലപ്പാറ 3
  • ഇരട്ടയാർ 23
  • കഞ്ഞിക്കുഴി 25
  • കാമാക്ഷി 11
  • കാഞ്ചിയാർ 19
  • കരിമണ്ണൂർ 11
  • കരിങ്കുന്നം 2
  • കരുണാപുരം 3
  • കട്ടപ്പന 21
  • കോടിക്കുളം 6
  • കൊക്കയാർ 2
  • കൊന്നത്തടി 13
  • കുടയത്തൂർ 15
  • കുമാരമംഗലം 10
  • കുമളി 2
  • മണക്കാട് 11
  • മാങ്കുളം 1
  • മരിയാപുരം 3
  • മുട്ടം 13
  • നെടുങ്കണ്ടം 18
  • പള്ളിവാസൽ 19
  • പാമ്പാടുംപാറ 16
  • പീരുമേട് 6
  • പെരുവന്താനം 7
  • പുറപ്പുഴ 11
  • രാജാക്കാട് 15
  • രാജകുമാരി 31
  • സേനാപതി 8
  • തൊടുപുഴ 30
  • ഉടുമ്പൻചോല 4
  • ഉടുമ്പന്നൂർ 25
  • ഉപ്പുതറ 11
  • വണ്ടൻമേട് 4
  • വണ്ടിപ്പെരിയാർ 9
  • വണ്ണപ്പുറം 26
  • വാത്തിക്കുടി 7
  • വാഴത്തോപ്പ് 7
  • വെള്ളത്തൂവൽ 15
  • വെള്ളിയാമറ്റം 25
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കരിമണ്ണൂർ വണ്ടമറ്റം സ്വദേശിനി (39).
  • കോടിക്കുളം വണ്ടമറ്റം സ്വദേശി (43).
  • കുമാരമംഗലം ഏഴല്ലൂർ സ്വദേശിനി (39).
  • തൊടുപുഴ തൊടുപുഴ ഈസ്റ്റ് സ്വദേശി (32).
  • കാമാക്ഷി പുഷ്പഗിരി സ്വദേശി (32).
  • കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (42).
  • കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (47).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!