San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അഡ്മിഷന്‍ ആരംഭിച്ചു



കോന്നി സി.എഫ്.ആര്‍.ഡി യുടെ ഉടമസ്ഥത യിലുളള കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സിയുടെ പുതിയ കോഴ്‌സുകളായ ബി.എസ്.സി(ഹോണ്‍സ്) ഹോട്ടല്‍ മാനേജ്‌മെന്റ് ,പാചകകല, ബി.എസ്.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ &ഡൈടെറ്റിക്‌സ് എന്നീ പ്രോഗ്രാമുകളിലേക്ക് മാനേ
ജ്‌മെന്റ് ക്വാട്ടയിലേക്കു ളള അഡ്മിഷന്‍ ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468-2240047, 9562147793, 9846585609, 9074566097
ഇമെയില്‍: https://www.supplycokerala.com









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!