San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ടെൻഡര്‍ ക്ഷണിച്ചു



തൊടുപുഴ ജില്ലാ ആശുപത്രി സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ കഞ്ഞിക്കുഴി പകല്‍ വീട്ടിലെ അന്തേവാസികള്‍ക്ക് 2026- 27 വര്‍ഷത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് അംഗീകൃത ലൈസന്‍സികളില്‍ നിന്നും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്ര വച്ച ടെൻഡറുകള്‍ ക്ഷണിച്ചു. ടെൻഡര്‍ഫോറം വിതരണം അവസാനിക്കുന്ന തീയതി ജൂലൈ 6 വൈകുന്നേരം 3 മണി വരെയും ടെൻഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7 ഉച്ചകഴിഞ്ഞ് 2.30 വരെയുമാണ്. ടെൻഡറുകള്‍ സൂപ്രണ്ട്, ജില്ലാ ആശുപത്രി തൊടുപുഴ എന്ന മേല്‍വിലാ സത്തില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630
ഇമെയില്‍:[email protected]









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!