San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജെ.ആര്‍.എഫ് ഒഴിവിലേക്കുളള അഭിമുഖം ജൂണ്‍ 30 ന്



വയനാട് മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം നടപ്പിലാക്കുന്ന ഐ.എസ്.ആര്‍.ഒ യുടെ റെസ്‌പോണ്ട് മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തിക യിലേക്കുളള നേരിട്ടുളള അഭിമുഖം ജൂണ്‍ 30 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. മൈക്രോവേവ് ഇലക്‌ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോടെയുളള എം.എസ്.സി, എം.ടെക് ഇലക്‌ട്രോണിക്‌സ് ബിരുദവും, യു.ജി.സി നെറ്റ്, ഗേറ്റ് അല്ലെങ്കില്‍ വെബ്‌സൈറ്റിലെ വിശദമായ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടുളള മറ്റ് യോഗ്യതാ പരീക്ഷകളോ പാസായിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ മുന്‍പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447959305, 8848629527









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!