San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അന്താരാഷ്ട്ര യോഗ ദിനാചരണവും  വിമുക്ത ഭടന്മാർക്കുള്ള സെമിനാറും



ജില്ലാ സൈനികക്ഷേമ ഓഫീസ്, ഇടുക്കിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22 ന് രാവിലെ 9 മുതല്‍ ഇ.സി.എച്ച്.എസ്  പോളി ക്ലിനിക്, പൈനാവില്‍ അന്താരാഷ്ട്ര യോഗ ദിനാചരണവും ഇടുക്കി താലൂക്ക് തല  വിമുക്തഭടന്മാർക്കായി സെമിനാറും നടത്തുന്നു. എല്ലാ വിമുക്തഭടന്മാരും/ വിമുക്തഭട വിധവകളും പങ്കെടുക്കണമെന്ന് താല്‍പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862- 222904.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!