നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.88%, 92 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.88% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 92 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 22
- ആലക്കോട് 2
- അറക്കുളം 11
- അയ്യപ്പൻകോവിൽ 1
- ബൈസൺവാലി 2
- ചക്കുപള്ളം 3
- ഇടവെട്ടി 4
- ഏലപ്പാറ 3
- ഇരട്ടയാർ 15
- കഞ്ഞിക്കുഴി 1
- കാമാക്ഷി 4
- കാഞ്ചിയാർ 7
- കരിമണ്ണൂർ 12
- കരിങ്കുന്നം 1
- കരുണാപുരം 12
- കട്ടപ്പന 9
- കോടിക്കുളം 4
- കൊന്നത്തടി 9
- കുടയത്തൂർ 4
- കുമാരമംഗലം 8
- കുമളി 1
- മണക്കാട് 4
- മാങ്കുളം 1
- മരിയാപുരം 7
- മൂന്നാർ 2
- മുട്ടം 4
- നെടുങ്കണ്ടം 8
- പള്ളിവാസൽ 1
- പാമ്പാടുംപാറ 4
- പെരുവന്താനം 1
- പുറപ്പുഴ 4
- രാജാക്കാട് 7
- രാജകുമാരി 14
- ശാന്തൻപാറ 1
- സേനാപതി 2
- തൊടുപുഴ 24
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 6
- ഉപ്പുതറ 2
- വണ്ടൻമേട് 3
- വണ്ണപ്പുറം 11
- വാത്തിക്കുടി 11
- വാഴത്തോപ്പ് 11
- വെള്ളത്തൂവൽ 5
- വെള്ളിയാമറ്റം 5
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി സ്വദേശിനി (33).
- ഉടുമ്പന്നൂർ സ്വദേശി (32).
- ഉടുമ്പന്നൂർ തട്ടക്കുഴ സ്വദേശിനി (20).
- തൊടുപുഴ അറക്കൽകവല സ്വദേശിനി (27).
- കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (39).