San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും തോട്ടം മേഖലയും ബഫ ർ സോണിൽ ഉൾപ്പെടുത്താൻ പാടില്ല എന്നത് തന്നെയാണ് യുഡിഎഫ് സർക്കാരിന്റെ നയം എന്ന് ഇടുക്കി എംഎൽഎ റോയ് കെ പൗലോസ്



ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും തോട്ടം മേഖലയും ബഫ ർ സോണിൽ ഉൾപ്പെടുത്താൻ പാടില്ല എന്നത് തന്നെയാണ് യുഡിഎഫ് സർക്കാരിന്റെ നയം എന്ന് ഇടുക്കി എംഎൽഎ റോയ് കെ പൗലോസ്.



മുൻ സർക്കാർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടുക തന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.  ഇടുക്കി എംഎൽഎക്കു കാഞ്ചിയാർ പഞ്ചായത്തിൽ നൽകിയ സ്വീകരണം പരിപാടികൾക്ക് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു ജോർജ് ജോസഫ് പടവൻ, മനോജ് മുരളി, അഡ്വക്കേറ്റ് അരുൺ പൊടിപാറ, ജോയി  ഈഴകുന്നേൽ,സണ്ണി മാമ്പ്ര, ജോമോൻ തെക്കേൽ, ജയ്സൺ തെക്കേ പറമ്പിൽ, റോയി എവറസ്റ്റ്,സണ്ണി വെങ്ങാലൂർ, ജയ്മോൻ കോഴിമല,ഷീന ജേക്കബ്,സന്ധ്യ ജയൻ ത്രിതല പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!