ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 449 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 21.09%, 445 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 449 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.09% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 445 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 30
- ആലക്കോട് 4
- അറക്കുളം 1
- അയ്യപ്പൻകോവിൽ 4
- ബൈസൺവാലി 13
- ചക്കുപള്ളം 5
- ഇടവെട്ടി 8
- ഏലപ്പാറ 4
- ഇരട്ടയാർ 22
- കഞ്ഞിക്കുഴി 4
- കാമാക്ഷി 4
- കാഞ്ചിയാർ 24
- കരിമണ്ണൂർ 4
- കരിങ്കുന്നം 10
- കരുണാപുരം 9
- കട്ടപ്പന 34
- കോടിക്കുളം 5
- കൊക്കയാർ 5
- കൊന്നത്തടി 21
- കുടയത്തൂർ 1
- കുമാരമംഗലം 7
- കുമളി 14
- മണക്കാട് 3
- മറയൂർ 4
- മരിയാപുരം 1
- മൂന്നാർ 1
- മുട്ടം 1
- നെടുങ്കണ്ടം 35
- പള്ളിവാസൽ 16
- പാമ്പാടുംപാറ 7
- പീരുമേട് 2
- പുറപ്പുഴ 5
- രാജാക്കാട് 2
- രാജകുമാരി 2
- തൊടുപുഴ 21
- ഉടുമ്പൻചോല 3
- ഉടുമ്പന്നൂർ 9
- ഉപ്പുതറ 14
- വണ്ടൻമേട് 6
- വണ്ടിപ്പെരിയാർ 4
- വണ്ണപ്പുറം 3
- വാത്തിക്കുടി 4
- വാഴത്തോപ്പ് 12
- വെള്ളത്തൂവൽ 59
- വെള്ളിയാമറ്റം 2
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
- കട്ടപ്പന സ്വദേശിനി (16).