Idukki വാര്‍ത്തകള്‍
നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച ഭൂരിപക്ഷം തന്റെ പുതിയ മൊബൈൽ നമ്പറാക്കി മാറ്റിയിരിക്കുകയാണ് റോയി കെ. പൗലോസ് എം.എൽ.എ

നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച ഭൂരിപക്ഷം തന്റെ പുതിയ മൊബൈൽ നമ്പറാക്കി മാറ്റിയിരിക്കുകയാണ് റോയി കെ. പൗലോസ് എം.എൽ.എ.
ഭൂരിപക്ഷം ലഭിച്ച വോട്ടുകളുടെ എണ്ണം അവസാന അഞ്ചക്കമായി വരുന്ന രൂപത്തിലുള്ള 99470 23822 എന്ന നമ്പറാണ് എം.എൽ.എ തന്റെ പുതിയ മൊബൈൽ നമ്പറാക്കിയിരിക്കുന്നത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന 94474 21666 എന്ന നമ്പറിലും അദ്ദേഹത്തെ തുടർന്നും ലഭിക്കും.































































































































