കർഷമോർച്ച ഇടുക്കി സൗത്ത് ജില്ലകമ്മറ്റിയുടെ നേതൃത്വത്തിൽ14 ന് തോപ്രാംകുടിയിൽ ജൈവ കൃഷി സെമിനാർ സംഘടിപ്പിക്കും

കർഷകമോർച്ച ഇടുക്കി സൗത്ത് ജില്ലക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്‌ച രാവിലെ 10 മണിമുതൽഉച്ചകഴിഞ്ഞു 3 മണി വരെ തോപ്രാംകുടി മിൽമ്മ ഹാളിൽ വെച്ച് പ്രകൃതി കൃഷി സംരക്ഷണത്തിന്റെ ഭാഗമായി ജൈവ കൃഷി സെമിനാർ നടത്തും. കർഷക മോർച്ച ജില്ല പ്രസിഡന്റ് M N മോഹൻദാസ് അദ്യക്ഷതവഹിക്കും . കർഷക മോർച്ച സംസ്ഥാന പ്രസിഡന്റും സ്പൈസസ് ബോഡ് വൈസ് ചെയർമ്മനും ആയ ഷാജി രാഘവൻ ഉത്ഘാടനം ചെയ്യും .
ബി ജെ പി ജില്ലാ പ്രസിഡന്റ് V C വർഗീസ് മുഖ്യ പ്രഭക്ഷണം നടത്തും,
കർഷക മോർച്ച സ്റ്റേറ്റ് സെക്രട്ടറി ജയപ്രകാശ്, ബി ജെ പി ജില്ല ജനറൽ സെക്രട്ടറിയും കർഷക മോർച്ച ജില്ലാ പ്രഭാരിയുമായ C സന്തോഷ് കുമ്മാർ, സഹ പ്രഭാരി പ്രകാശ് നാരായണൻ, ബി ജെ പി ജില്ല ജനറൽ സെക്രട്ടറി ശ രതീഷ് വരക്മല കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മാരായ O A ഗോപി ,O C ടോമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
കെ.വി.കെ സീനിയർ സയന്റിസ്റ്റ് DR സുധാകർ സൗന്ദർരാജ് മൈലാടും പാറയിലുള്ള ICRI ഏലം ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് D R അജയ് ദാസ്,DR മനോജ് ഉമ്മൻ എന്നിവർ ഏലത്തിന്റെ കൃഷി രീതികളെ കുറിച്ചും കീടനാശിനി ഉപയോഗത്തെ കുറിച്ചും ക്ളാസുകൾ നയിക്കും.
വാർത്ത സമ്മേളനങ്കിൽ BJP ഇടുക്കി ജില്ലാ പ്രസിഡൻ്റ് VC വർഗ്ഗീസ്,
കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് MN മോഹൻദാസ് ,രഘുനാഥ് കണ്ണാറ , PB ബിനു, പ്രസാദ് എന്നിവർ പങ്കെടുത്തു































































































































