പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അവാര്‍ഡ് വിതരണം

കട്ടപ്പന അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് 2025 – 26 അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കള്‍ക്ക് അവാര്‍ഡ് നല്‍കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ, ഫോണ്‍ നമ്പര്‍ അംഗത്തിന്റഎ പേരു എന്നിവ സഹിതം 26നു മുമ്പായി ബാങ്ക് ഓഫീസില്‍ അപേക്ഷ നല്‍കണം. ജൂലൈ രണ്ടിനു രാവിലെ 10.30ന് കേരള സ്റ്റേറ്റ് ഹൗസിംഗ്ബോര്‍ഡ് കോംപ്ലക്സിലുള്ള ബാങ്ക് ഹെഡ് ഓഫീസില്‍ ചേരുന്ന യോഗത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്ക് ഓഫീസുമായി ബന്ധപ്പെടണം.































































































































