San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സൗജന്യ കെഎസ്ആർടിസി യാത്ര ഗുണം ചെയ്യുക തെക്കൻ ജില്ലകാർക്ക്; വനിതാ യാത്രക്കാരുടെ കണക്ക് പുറത്ത്



കെഎസ്ആർടിസി ബസുകളിൽ ഒരു ദിവസം യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ കണക്ക് വിവരങ്ങൾ പുറത്ത്. തിങ്കൾ മുതൽ ഇന്നലെ വരെ ശരാശരി 40, 43,769 പേരാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തത്. സൗജന്യ യാത്ര അനുവദിക്കുന്ന പശ്ചാത്തലത്തിലാണ് സ്ത്രീ യാത്രക്കാരുടെ കണക്കെടുത്തത്.

27,96,588 സ്ത്രീകൾ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തു. ഒരു ദിവസത്തെ ആവറേജ് കണക്ക് 6,99,147 ആണ്. 27,96,588 സ്ത്രീകൾ ഓർഡിനറി ബസുകളിൽ യാത്ര ചെയ്തുവെന്നും റിപ്പോർട്ട്.

സൗജന്യ യാത്ര ഗുണം ചെയ്യുക തെക്കൻ ജില്ലകാർക്കാവുമെന്നാണ് വിവരം. മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ തീരെ കുറവാണ്. ഏറ്റവും കുറവ് ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ ആകെ 98 ഓർഡിനറി ബസുകൾ മാത്രമാണ് ഉള്ളത്.

കാസർകോട് ജില്ലയിൽ സർവീസ് നടത്തുന്നത് 128 ഓർഡിനറി ബസുകളാണെന്നും റിപ്പോർട്ടുണ്ട്. പാലക്കാട് 156 ഓർഡിനറി ബസുകളുമാണ് സർവീസ് നടത്തുന്നത്. ജൂൺ 15 മുതലാണ് സ്ത്രീ യാത്രക്കാർക്ക് ഓഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുക. രാവിലെ 8.30ന് തമ്പാനൂർ ബസ്റ്റാൻഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ യാത്ര ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!