Idukki വാര്‍ത്തകള്‍
അധ്യാപക നിയമനം

സ്വരാജ് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിൽ എച്ച് .എസ്. ടി ( സോഷ്യൽ സയൻസ് ), എച്ച്. എസ്. ടി (നാച്ചുറൽ സയൻസ് ), എൽ. പി. എസ്. ടി, തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായുള്ള കൂടിക്കാഴ്ച 16.06.2026 ചൊവ്വാഴ്ച 11 A M-ന് സ്കൂൾ ഓഫീസിൽ നടത്തപ്പെടുന്നു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ, എന്നിവയുടെ യഥാർത്ഥ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകുക.































































































































